SPECIAL REPORTമൈസൂര്‍ പാകിന് പേര് വന്നത് 'പഞ്ചസാര സിറപ്പ് എന്നര്‍ഥമുള്ള പാക്ക എന്ന കന്നഡ വാക്കില്‍ നിന്ന്; എല്ലാ പാരമ്പര്യങ്ങള്‍ക്കും അതിന്റേതായ പേരുകളുണ്ട്; മൈസൂര്‍ പാകിന്റെ പേര് മാറ്റത്തിനെതിരെ മൈസൂര്‍ കൊട്ടാരത്തിലെ പാചക കുടുംബം; പേരിനെ തെറ്റായി ചിത്രീകരിക്കരുതെന്നും പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്26 May 2025 6:08 PM IST